Movie: Koodevide(1983)
Lyrics : ONV Kurup
Music : Johnson
Singer : S Janaki
Ponnurukum Pookkaalam
Ninne Kaanaan Vannu
Ponnurukum Pookkaalam
Ninne Kaanaan Vannu
Ponnaada Thalirada
Kaanikkayaay Thannu
Kooderaan Pravellam Paaripoke
Ponnurukum Pookkaalam
Ninne Kaanaan Vannu
Ponnaada Thalirada
Kaanikkayaay Thannu
Kooderaan Pravellam Paaripoke
Poovaaka Kaadinu Ponkuda
Choodi Aalolam
Poovaaka Kaadinu Ponkuda
Choodi Aalolam
Thaalalayangalil Aadi
Thaazhampoo Pol
Thazhukku Kulirkaattin
Kaikalil Ariyathe Nee
Etho Thaalam Thedunnu
Ponnurukum Pookkaalam
Ninne Kaanaan Vannu
Ponnaada Thalirada
Kaanikkayaay Thannu
Kooderaan Pravellam Paaripoke
Kaadake Kaavadi Yaadukayaai
Thannaanam
Kaadake Kaavadi Yaadukayaai
Thannaanam
Kaanana Mainakal Paadi
Ee Sandhya Poyi
Marayum Vanaveedhi
Poovidum Smruthiraagamaai
Kaattin Nenchil Chaayunnu
Ponnurukum Pookkaalam
Ninne Kaanaan Vannu
Ponnaada Thalirada
Kaanikkayaay Thannu
Kooderaan Pravellam Paaripoke
Malayalam Lyrics
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട
കാണിക്കയായ് തന്നു
കൂടേറാൻ..
പ്രാവെല്ലാം പാറി പോകെ
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട
കാണിക്കയായ് തന്നു
കൂടേറാൻ..
പ്രാവെല്ലാം പാറി പോകെ
പൂവാക
കാടിനു പൊൻക്കുട ചൂടി
ആലോലം..
പൂവാക
കാടിനു പൊൻക്കുട ചൂടി
ആലോലം
താളലയങ്ങളിലാടി
താഴമ്പൂ പോൽ
തഴുകും കുളിർക്കാറ്റിന്‍
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നു
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട
കാണിക്കയായ് തന്നു
കൂടേറാൻ..
പ്രാവെല്ലാം പാറി പോകെ
കാടാകെ
കാവടിയാടുകയായീ തന്നാനം..
കാടാകെ
കാവടിയാടുകയായീ തന്നാനം
കാനന മൈനകൾ പാടീ
ഈ സന്ധ്യ പോയേ
മറയും വനവീഥി
പൂവിടും സ്‌മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നു
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട
കാണിക്കയായ് തന്നു
കൂടേറാൻ..
പ്രാവെല്ലാം പാറി പോകെ